Translate

Wednesday 1 April 2020

How to make veg kanji


                                             

                                              VEG KANJI 

                                           

  • INGREDIENTS 


      • Chamba pachari -----------------   1    cup
      • coconut -------------------------      1/2  cup                                                           carrot -----------------------------   1    ചെറുതായിട്ട് അരിഞ്ഞത് )
    • beans ------------------------------   6    ചെറുതായിട്ട് അരിഞ്ഞത് )
    • tomato ----------------------------    1    ചെറുതായിട്ട് അരിഞ്ഞത് )
    • green piece -----------------------    1/4 cup  കുതിർത്ത വേവിച്ചത് 
    • chukk ------------------------------    2    t spoon
    • sweet fennel -----------------------  1    t spoon
    • turmeric powder ------------------ 1/4 t spoon
    • garlic ------------------------------   8 piece
    • small onion -----------------------  10
    • cardamon -------------------------   2
    • clove -----------------------------    2
    • cinnamon ------------------------   2
    • turmeric leaf --------------------   3 t spoon
    • curry leaf ---------------------      2 thund
    • gee -----------------------------     2 t spoon
    • mustard ----------------------       1/4 t spoon
    • dry chilly ----------------------    2
    • cooking oil------------------       3 t spoon
    • onion --------------------------     1  ചെറുതായിട്ട് അരിഞ്ഞത്
    • fenugreek ----------------------    2 t spoon 
    • pepper powder ----------------    2 t spoon
    • salt ------------------------------    as u need 
    • water 

preparation 


  നന്നായി കഴുകി ചമ്പ പച്ചരി  ഒരു കുക്കറിൽ ഉലുവ ചേർത്തു  നാലു ഗ്ലാസ് വെള്ളം ചേർത്ത 10  മിനിറ്റ് അരി വേവാനായിട്ട് സ്റ്റോവ് കത്തിച്ച വക്കുക 


ഒരു പാൻ അടുപ്പിൽ വച്ച്  ചൂടാക്കുക  അതിൽ എണ്ണ  ഒഴിക്കുക അതിൽ അരിഞ്ഞു  വച്ചിരിക്കുന്ന സവാള ചേർതു  നന്നായി വഴറ്റുക കാരറ്റ് , ബീൻസ് ,തക്കാളി  , ഗ്രീൻ പീസ് കുടി  ചേർത്ത് വഴറ്റി വക്കുക 


ഒരു മിക്സി യിൽ തേങ്ങാ ചെറിയ ഉള്ളി , ചുക്ക് , വെളുത്തുള്ളി , പെരുംജീരകം , മഞ്ഞൾപൊടി , ഏലക്ക, ഗ്രാമ്പു ,പട്ട , കുരുമുളകു , ഇത്രയും ചേർത്ത് നന്നായി അരക്കണം 


കുക്കർ തുറന്നു അരച്ച തേങ്ങാ ഒഴിക്കുക 
അതിൽ വഴറ്റിയ veg  ചേർക്കുക 
എന്നിട്ടു അതിൽ ആവശ്യമുള്ള വെള്ളം ചേർക്കുക 
ഉപ്പു ആവശ്യത്തിന് ചേർക്കുക 
എന്നിട്ടു 5  മിനിറ്റ് നന്നായി തിളപ്പിക്കുക  

5

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക നെയ്യ് ഒഴിക്കുക കടുക് , വറ്റൽ മുളകു ,കറി വേപ്പില , മല്ലിയില , ഇട്ട് വഴറ്റി  കുക്കെറിൽ ഒഴിക്കുക 
കുക്കർ അടചു വച്ച് 5  മിനിറ്റ് സെറ്റ് ആയ ശേഷം വിളബാം  
നല്ല ഒന്നാംതരം വെജിറ്റബിൾ കഞ്ഞി 

എങ്ങനുണ്ട്  




No comments:

Post a Comment