Translate

Thursday 15 August 2013

കൊഞ്ചു തോരന്‍





                                                    ചേരുവകകള്‍

കൊഞ്ചു  (  ചെമീന്‍ )  -------------1  കപ്പ്‌  നന്നായി  കഴുകി  വൃത്തിയാക്കിയത്


തേങ്ങ  തിരുകിയത്-------------1  കപ്പ്‌

മുളക്പൊടി------------1/2 ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി-------------1/4 ടി സ്പൂണ്‍
ജീരകം------------------ഒരുനുള്ള്

വെളുത്തുള്ളി  അല്ലി--------------4
എണ്ണാ-----------2 സ്പൂണ്‍
കടുക്----------1/4 സ്പൂണ്‍
വറ്റല്‍മുളക്--------2

ചെറിയ ഉള്ളി------2
കറിവേപ്പില--------------2 തുണ്ട്
ഉപ്പ്-----------ആവശ്യത്തിനു


                                                 തയാറാക്കുന്നത്

1----------തേങ്ങ , മഞ്ഞള്‍പ്പൊടി , മുളഗ്പോടി ,ജീരകം , വെളുത്തുള്ളി , ചേര്‍ത്ത്
               തോരന്‍റെ പരുവത്തില്‍ അരച്ച് എടുക്കാം

2-------------കറിചട്ടി  ചുടാക്കി അതില്‍ തേങ്ങ കൂട്ട് ചേര്‍ത്ത് വെരവി എടുക്കണം

3--------------10 മിന്ട്ട്  ഇതിനെ വേവിക്കണം ഇതില്‍ വെള്ളം ചേര്‍ക്കണ്ട

4------------ഫ്രൈ ചുടാക്കി എണ്ണ ഒഴിച്ച് കടുക് ഇട്ട്‌                                                                   വറ്റല്‍മുളക്  ചേര്‍ത്ത് കറിവേപ്പില ഇട്ട്‌
                   ഇളക്കി  തോരനില്‍ ഒഴിക്കണം താളിച് ഒഴിച്ച് കഴിഞ്ഞാല്‍
                   ചൂടോടെ വിളമ്പാം



No comments:

Post a Comment