VEG KANJI
- INGREDIENTS
- Chamba pachari ----------------- 1 cup
- coconut ------------------------- 1/2 cup carrot ----------------------------- 1 ചെറുതായിട്ട് അരിഞ്ഞത് )
- beans ------------------------------ 6 ചെറുതായിട്ട് അരിഞ്ഞത് )
- tomato ---------------------------- 1 ചെറുതായിട്ട് അരിഞ്ഞത് )
- green piece ----------------------- 1/4 cup കുതിർത്ത വേവിച്ചത്
- chukk ------------------------------ 2 t spoon
- sweet fennel ----------------------- 1 t spoon
- turmeric powder ------------------ 1/4 t spoon
- garlic ------------------------------ 8 piece
- small onion ----------------------- 10
- cardamon ------------------------- 2
- clove ----------------------------- 2
- cinnamon ------------------------ 2
- turmeric leaf -------------------- 3 t spoon
- curry leaf --------------------- 2 thund
- gee ----------------------------- 2 t spoon
- mustard ---------------------- 1/4 t spoon
- dry chilly ---------------------- 2
- cooking oil------------------ 3 t spoon
- onion -------------------------- 1 ചെറുതായിട്ട് അരിഞ്ഞത്
- fenugreek ---------------------- 2 t spoon
- pepper powder ---------------- 2 t spoon
- salt ------------------------------ as u need
- water
preparation
നന്നായി കഴുകി ചമ്പ പച്ചരി ഒരു കുക്കറിൽ ഉലുവ ചേർത്തു നാലു ഗ്ലാസ് വെള്ളം ചേർത്ത 10 മിനിറ്റ് അരി വേവാനായിട്ട് സ്റ്റോവ് കത്തിച്ച വക്കുക
2
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക അതിൽ എണ്ണ ഒഴിക്കുക അതിൽ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർതു നന്നായി വഴറ്റുക കാരറ്റ് , ബീൻസ് ,തക്കാളി , ഗ്രീൻ പീസ് കുടി ചേർത്ത് വഴറ്റി വക്കുക
3
ഒരു മിക്സി യിൽ തേങ്ങാ ചെറിയ ഉള്ളി , ചുക്ക് , വെളുത്തുള്ളി , പെരുംജീരകം , മഞ്ഞൾപൊടി , ഏലക്ക, ഗ്രാമ്പു ,പട്ട , കുരുമുളകു , ഇത്രയും ചേർത്ത് നന്നായി അരക്കണം
4
കുക്കർ തുറന്നു അരച്ച തേങ്ങാ ഒഴിക്കുക
അതിൽ വഴറ്റിയ veg ചേർക്കുക
എന്നിട്ടു അതിൽ ആവശ്യമുള്ള വെള്ളം ചേർക്കുക
ഉപ്പു ആവശ്യത്തിന് ചേർക്കുക
എന്നിട്ടു 5 മിനിറ്റ് നന്നായി തിളപ്പിക്കുക
5
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക നെയ്യ് ഒഴിക്കുക കടുക് , വറ്റൽ മുളകു ,കറി വേപ്പില , മല്ലിയില , ഇട്ട് വഴറ്റി കുക്കെറിൽ ഒഴിക്കുക
കുക്കർ അടചു വച്ച് 5 മിനിറ്റ് സെറ്റ് ആയ ശേഷം വിളബാം
നല്ല ഒന്നാംതരം വെജിറ്റബിൾ കഞ്ഞി
എങ്ങനുണ്ട്
No comments:
Post a Comment