Translate

Saturday 27 July 2013

smoosa സമൂസ






                                                        ചേരുവകകള്‍

മൈദ-----------------1--കപ്പ്‌
വെള്ളം--------------ആവശ്യത്തിനു
ഉപ്പ്----------------ആവശ്യത്തിനു



സവാള-------------1
കാരറ്റ്-----------1
ബീന്‍സ്-----------100 gm
ഗ്രീന്‍പീസ്----------50gm
ഇഞ്ചി--------1 ടി സ്പൂണ്‍ ചാര്‍
വെളുത്തുള്ളി-------------1/4 സ്പൂണ്‍ ചാര്‍
പച്ചമുളക്-----------5 എണ്ണം
മുളക്പൊടി-------------1/4 സ്പൂണ്‍
ഗെരംമസാല------------1 സ്പൂണ്‍
വെളിച്ചണ്ണ---------
 
                                          എങ്ങനെ  ഉണ്ടാക്കാം

ആദ്യം     മൈദ  ആവശ്യത്തിനു വെള്ളവും  ഉപ്പും ചേര്‍ത്ത് കുഴച്ച്

പരത്തി  പകുതിവേവില്‍  ചുട്ടു  ഏടുക്കുക



ഫ്രൈ  പാന്‍  ചൂടാക്കുക 
വെളിച്ചണ്ണ  ഒഴിക്കുക  ചുടാകുമ്പോള്‍  സവാള  ചെറുതായിട്ട്  അരീഞ്ഞു
ഇടുക 
കാരറ്റ്  ബീന്‍സ്  ചേര്‍ത്ത് വഴറ്റുക 

ഇഞ്ചി  വെളുത്തുള്ളി  പച്ചമുളക്  മുളക്പൊടി  ഗെരംമസാല  ഗ്രീന്‍പീസ്
ആവശ്യത്തിനു  ഉപ്പും  ചേര്‍ത്ത്  ഇളക്കി  വേവിക്കുക

ഈ  മസാല  കുട്ട്  നേരത്തെ  പരത്തി  വെച്ചിട്ടുള്ള മൈദ  ഷീറ്റില്‍ 
 ഓരോ  സ്പൂണ്‍  വീതംവച്ചു  മടക്കി  എണ്ണയില്‍  പൊരിച്ച്
എടുക്കാം.

No comments:

Post a Comment